ചാമംപതാൽ: വാഴൂർ, ചിറക്കടവ് പഞ്ചായത്തുകളിലൂടെ ഒഴുകുന്ന വാഴൂർ വലിയതോടിന്‍റെ ചേർപ്പത്തുകടവ് തകർച്ചയിൽ. പടവുകളും കൽക്കെട്ടും തകർന്ന നിലയിലാണ്. വാഴൂർ പഞ്ചായത്ത് പരിധിയിലെ കടവാണ് ഇടിഞ്ഞത്. പ്രദേശത്തെ ജനങ്ങൾ അലക്കുന്നതിനും കുളിക്കുന്നതിനും ഉപയോഗിക്കുന്ന കടവ് കെട്ടിടിഞ്ഞ് അപകടാവസ്ഥയിലാണ്. സംരക്ഷിക്കാൻ വാഴൂർ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. --- KTL VZR 5 Cherpath Kadavu ചിത്രവിവരണം വാഴൂർ വലിയതോട്ടിലെ ചേർപ്പത്തുകടവിന്‍റെ കെട്ട് ഇടിഞ്ഞ നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.