വികസന സെമിനാർ

തലയോലപ്പറമ്പ്: ചെമ്പ് പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ്​ കെ.കെ. രമേശൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ആശ ബാബു, അമൽരാജ്, പഞ്ചായത്ത്​ അംഗങ്ങളായ ലത അനിൽകുമാർ, അഡ്വ. കെ.വി. പ്രകാശൻ, സുനിൽ മുണ്ടയ്ക്കൽ, റെജി മേച്ചേരി, ലയ ചന്ദ്രൻ, രഞ്ജിനി ബാബു, രമണി മോഹൻദാസ് രാഗിണി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.