പ്രവാചക നിന്ദക്കെതിരെ പ്രതിഷേധം ഇന്ന്​

കാഞ്ഞിരപ്പള്ളി: ബി.ജെ.പി നേതാക്കളുടെ പ്രവാചക നിന്ദക്കെതിരെ കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്ത്​ നേതൃത്വത്തിൽ വെള്ളിയാഴ്ച വൈകീട്ട്​ അഞ്ചിന് പ്രകടനവും യോഗവും നടക്കും. പേട്ട കവലയിൽ നടക്കുന്ന യോഗത്തിൽ ജമാഅത്ത് പ്രസിഡന്‍റ്​ പി.എം. അബ്​ദുൽ സലാം പാറക്കൽ അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.