പ്രതിഷേധ സംഗമം ഇന്ന്

ഈരാറ്റുപേട്ട: പ്രവാചക നിന്ദയിൽ മുസ്​ലിം കോഓഡിനേഷൻ കമ്മിറ്റി ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച വൈകീട്ട്​ അഞ്ചിന്​ ഈരാറ്റുപേട്ട ടൗണിൽ പ്രതിഷേധ സംഗമം നടത്തും. പുത്തൻ പള്ളി ചീഫ് ഇമാം മുഹമ്മദ് നദീർ മൗലവി മുഖ്യപ്രഭാഷണം നിർവഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.