കെ.ജി.ഒ.എ സംസ്ഥാന സമ്മേളനം നാളെമുതൽ

കോട്ടയം: കേരള ഗസറ്റഡ് ഓഫിസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം വെള്ളിയാഴ്ച മുതൽ നടക്കും. ജൂൺ 12ന് സമാപിക്കും. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് രജിസ്‌ട്രേഷൻ. 9.30ന് പതാക ഉയർത്തൽ. 10ന് സംസ്ഥാന കൗൺസിൽ യോഗം ചേരും. വൈകീട്ട്​ 3.15ന് സംസ്ഥാന കൗൺസിൽ 2022 രൂപവത്​കരണവും തെരഞ്ഞെടുപ്പും നടക്കും. വൈകീട്ട് 4.30ന്​ പൊലീസ് പരേഡ് മൈതാനത്തുനിന്ന്​ പ്രകടനം നടക്കും. വൈകീട്ട് അഞ്ചിന് തിരുനക്കര മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.