പീഡനശ്രമം; ബസ് ഡ്രൈവർ അറസ്റ്റിൽ

പാലാ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ബസ് ഡ്രൈവറായ കുര്യനാട് മടുക്കനിരപ്പിൽ സന്തോഷ്​ ​(39) അറസ്റ്റിൽ. പാലാ-കൂത്താട്ടുകുളം റൂട്ടിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസ്​ ജീവനക്കാരനാണ് ഇയാൾ. ഈ ബസിൽ സ്ഥിരമായി സ്കൂളിലേക്ക്​ പോയിരുന്ന വിദ്യാർഥിനിയുമായി അടുപ്പം സ്ഥാപിച്ച്​ പ്രലോഭിപ്പിച്ച്​ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചാണ്​ പീഡിപ്പിക്കാൻ ​ശ്രമിച്ചത്​. കുട്ടി ഓടിരക്ഷപ്പെട്ടു. ബസിന്‍റെ ട്രിപ് മുടക്കിയാണ് ഇയാൾ എത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.