ഈരാറ്റുപേട്ട: ലോക പരിസ്ഥിതി ദിനാചരണ ഭാഗമായി ഗൈഡൻസ് സ്കൂൾ കാമ്പസിൽ പ്രവർത്തിക്കുന്ന ദാറുൽ ഖുർആനിലെ കുട്ടികൾ വൃക്ഷത്തൈകൾ നട്ടു. അധ്യാപകരായ അക്ബർ സ്വലാഹി, അബ്ദുൽ റഹ്മാൻ മൗലവി, ഹാഫിള് ആലം എന്നിവർ നേതൃത്വം നൽകി. ------- പടം ഗൈഡൻസ് സ്കൂൾ കാമ്പസിൽ കുട്ടികൾ തൈകൾ നടുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.