വില്ലേജ് മോഡൽ സ്കൂളിന്‍റെ ലോഗോ പ്രകാശനം

മുണ്ടക്കയം: വരിക്കാനി ജമാഅത്ത്​ നേതൃത്വത്തിൽ മദ്​റസ ബിൽഡിങ്ങിൽ ആരംഭിച്ച വില്ലേജ് മോഡൽ സ്കൂളിന്‍റെ ലോഗോ പ്രകാശനവും ഓഫിസിന്‍റെ ഉദ്​ഘാടനവും പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ദിലീഷ് ദിവാകരൻ നിർവഹിച്ചു. ജമാഅത്ത് പ്രസിഡന്‍റ്​ കെ.ഇ. അബ്ദുൽ അസീസ് അധ്യക്ഷതവഹിച്ചു. ഇമാം ടി.എം.എ. കലാം മൗലവി മുഖ്യപ്രഭാഷണം നടത്തി. ജമാഅത്ത് സെക്രട്ടറി ഷഫീഖ് പി.എ, പി.പി. മുഹമ്മദ്‌, നിഷാദ് യൂസുഫ് ചുഴുപ്പിൽ, കെ.എ. അഷ്​റഫ്, ടി.എം. അൻവർ എന്നിവർ സംസാരിച്ചു. ------ KTL WBL Jama alth news വില്ലേജ് മോഡൽ സ്കൂളിന്‍റെ ലോഗോ മുണ്ടക്കയം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ദിലീഷ് ദിവാകരൻ പ്രകാശനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.