പരിസ്ഥിതി ദിനാചരണം

കാഞ്ഞിരപ്പള്ളി: ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വൃക്ഷ ത്തൈ നടീലിന്‍റെ കാഞ്ഞിരപ്പള്ളി ബ്ലോക്ക്തല ഉദ്​ഘാടനം ബ്ലോക്ക് പ്രസിഡന്‍റ്​ അജിത രതീഷ് നിർവഹിച്ചു. വൈസ് പ്രസിഡന്‍റ്​ അഡ്വ. സാജൻ കുന്നത്ത്, സ്ഥിരംസമിതി അധ്യക്ഷരായ ടി.എസ്. കൃഷ്ണകുമാർ, വിമല ജോസഫ്, അംഗങ്ങളായ ഷക്കീല നസീർ, ജോളി മടുക്കകുഴി, ജോയന്‍റ്​ ബി.ഡി.ഒ ടി.ഇ. സിയാദ്, പി.എം. ഹരിഹരൻ, എ.ഇ. അഖിൽ എന്നിവർ സംസാരിച്ചു. ------- KTL WBL Block Kply തൊഴിലുറപ്പ് പദ്ധതി വൃക്ഷത്തൈ നടീലിന്‍റെ കാഞ്ഞിരപ്പള്ളി ബ്ലോക്ക്തല ഉദ്​ഘാടനം പ്രസിഡന്‍റ്​ അജിത രതീഷ് നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.