പരിസ്ഥിതി ദിനം ആചരിച്ചു

ചിറക്കടവ്: മണ്ണംപ്ലാവ് കർഷക സംഘത്തിൽ തൈകൾ വിതരണം ചെയ്തു. ലാജി തോമസ്, ഉണ്ണികൃഷ്ണൻ നായർ, ജോസഫ്കുഞ്ഞ് മോളിക്കുട്ടി ജേക്കബ്, പി.വി. ജോർജ്, ബാബു, രജിത്ത്, ടോണി എന്നിവർ നേതൃത്വം നൽകി. --------- KTL VZR 5 Farmers ചിത്രവിവരണം മണ്ണംപ്ലാവ് കർഷക സംഘം നേതൃത്വത്തിൽ തൈകൾ വിതരണം ചെയ്തപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.