പരിസ്ഥിതി ദിനാചരണം

വാഴൂർ: എസ്.വി.ആർ എൻ.എസ്.എസ് കോളജിൽ എൻ.എസ്.എസ്, എൻ.സി.സി യൂനിറ്റുകളുടെ ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ബി. ഗോപകുമാർ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ്​ വി.പി. റെജി വൃക്ഷത്തൈ നടീൽ ഉദ്ഘാടനം ചെയ്തു. ഡോ. എസ്. അനൂപ്കുമാർ, ഡോ. മായ ടി.നായർ, എ.ജി. ജയകുമാർ, അനഘ രഘു, ഗോപിക എസ്.നാഥ് എന്നിവർ നേതൃത്വം നൽകി. കൊടുങ്ങൂർ ടൗൺ ശുചീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.