വൈക്കം: ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് വൈക്കം ലിസ്യൂ ഇംഗ്ലീഷ് സ്കൂളിലെ ആർമി, എൻ.സി.സി യൂനിറ്റുകളുടെ ആഭിമുഖ്യത്തിൽ വൈക്കം കായലോര ബീച്ച്, ബോട്ട്ജെട്ടി പരിസരം എന്നിവിടങ്ങൾ ശുചീകരിച്ചു. സി.കെ. ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ നാഴിയൻപാറ അധ്യക്ഷതവഹിച്ചു. എൻ.സി.സി ഗ്രൂപ് കമാൻഡർ ബ്രിഗേഡിയർ എം.എൻ. സാജൻ, നേവി കമാൻഡിങ് ഓഫിസർ ക്യാപ്റ്റൻ എ. ശ്രീറാം, വൈക്കം നഗരസഭ ചെയർപേഴ്സൻ രേണുക രതീഷ്, കൗൺസിലർമാരായ കെ.പി. സതീശൻ, എബ്രഹാം പഴയകടവൻ, പ്രീതി രാജേഷ്, സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. മാത്യു ഇഞ്ചക്കാട്ടുമണ്ണിൽ, പ്രിൻസിപ്പൽ ഷൈനി അനിമോൻ തുടങ്ങിയവർ സംബന്ധിച്ചു. --------- KTL LISSU- ലിസ്യൂ സ്കൂൾ പരിസ്ഥിതി ദിനാചരണം സി.കെ. ആശ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.