വേളാങ്കണ്ണി ട്രെയിനിന്​ സ്വീകരണം

ചങ്ങനാശ്ശേരി: എറണാകുളത്തുനിന്ന്​ കോട്ടയം-കൊല്ലം പുനലൂർ വഴി പുതിയതായി സർവിസ് തുടങ്ങിയ വേളാങ്കണ്ണി പ്രതിവാര സ്പെഷൽ എക്സ്പ്രസ്​ ട്രെയിനിന് ചങ്ങനാശ്ശേരി റെയിൽവേ സ്​റ്റേഷനിൽ കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി എം.പിയുടെ പിറന്നാൾ പ്രമാണിച്ച് പ്രവർത്തകർ ഒരുക്കിയ കേക്കും മുറിച്ചു. തുടർന്ന് എം.പി ഇതേ ട്രെയിനിൽ തന്നെ വേളാങ്കണ്ണി പള്ളിയിൽ ദർശനം നടത്താൻ യാത്രതിരിച്ചു. കുന്നേപള്ളി വികാരി ഫാ. സ്റ്റീഫൻ പുത്തൻ പറമ്പിൽ, എ.കെ.സി.സി ഫെറോന ഡയറക്ടർ ഫാ. അലൻ വെട്ടുകുഴി എന്നിവരും എത്തിയിരുന്നു ----------------- KTL CHR 2 MP എറണാകുളം-വേളാങ്കണ്ണി പ്രതിവാര എക്സ്പ്രസ്‌ ട്രെയിനിന് ചങ്ങനാശ്ശേരി റെയിൽവേ സ്​റ്റേഷനിൽ കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.