ചങ്ങനാശ്ശേരി: 11 കെ.വി വർക്കുമായി ബന്ധപ്പെട്ട് കുരിശുമ്മൂട് മീൻചന്ത, മീഡിയ വില്ലേജ്, തവളപ്പാറ , ചൂളപ്പടി , സഞ്ജീവനി ഹോസ്പിറ്റൽ, ക്രൈസ്റ്റ് നഗർ, റിലയൻസ്, സൗപർണിക, എസ്.ബി, മഞ്ചേരിക്കളം എന്നീ ട്രാൻസ്ഫോർമറുകളിൽ ഞായറാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറുവരെ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.