എം.ജി സർവകലാശാല വാർത്തകൾ

പരീക്ഷഫലം കോട്ടയം: സ്‌കൂൾ ഓഫ് എൻവയൺമെന്‍റൽ സയൻസസ് 2021 ഡിസംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്​സി എൻവയൺമെന്‍റ്​ സയൻസ് ആൻഡ്​ മാനേജ്‌മെന്‍റ്​, എം.എസ്​സി എൻവയൺമെന്‍റ്​ സയൻസ് ആൻഡ്​ ഡിസാസ്റ്റർ മാനേജ്‌മെന്‍റ്​ (എൻവയൺമെന്‍റൽ ആൻഡ്​ അറ്റമോസ്ഫിയറിക് സയൻസസ് ഫാക്കൽറ്റി, സി.എസ്.എസ്, 2020 ബാച്ച്) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. സ്‌കൂൾ ഓഫ് ടൂറിസം സ്റ്റഡീസ് 2022 മേയിൽ നടത്തിയ പിഎച്ച്.ഡി കോഴ്‌സ് വർക്ക് (ടൂറിസം ആൻഡ്​ ഹോസ്പിറ്റാലിറ്റി സ്റ്റഡീസ് ഫാക്കൽറ്റി, സി.എസ്.എസ്) പരീക്ഷഫലം പ്രസിദ്ധീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.