കാഞ്ഞിരപ്പള്ളി: പഞ്ചായത്തും താലൂക്ക് വ്യവസായ ഓഫിസും സംയുക്തമായി നടത്തിയ സംരംഭകത്വ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അജിത രതീഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് കെ.അർ. തങ്കപ്പൻ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്‍റ് റോസമ്മ തോമസ്, വി.എൻ. രാജേഷ്, ബി.ആർ. അൻഷാദ്, ശ്യാമള ഗംഗാധരൻ, കെ.കെ. ഫൈസൽ, വി.പി. രാജൻ, ബ്ലസി ബിനോയ്, അമ്പിളി ഉണ്ണികൃഷ്ണൻ, റിജോ വാളാന്തറ, ജസി വർഗീസ്, മഞ്ജു, സിന്ധു മോഹൻ എന്നിവർ സംസാരിച്ചു. ഉപജില്ല വ്യവസായ ഓഫിസർ അനീഷ് മാനുവേൽ ക്ലാസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.