'എ‍‍െൻറ തൊഴിൽ, എ‍‍െൻറ അഭിമാനം' സർവേ പൂർത്തീകരിച്ചു

'എ‍‍ൻെറ തൊഴിൽ, എ‍‍ൻെറ അഭിമാനം' സർവേ പൂർത്തീകരിച്ചു കാഞ്ഞിരപ്പള്ളി: 'എ‍‍ൻെറ തൊഴിൽ, എ‍‍ൻെറ അഭിമാനം' സർവേ പൂർത്തീകരിച്ചതി‍‍ൻെറ പ്രഖ്യാപനം പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.ആർ. തങ്കപ്പൻ നിർവഹിച്ചു. ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൻ ശ്യാമള ഗംഗാധരൻ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്‍റ്​ റോസമ്മ തോമസ്, വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ വി.എൻ. രാജേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ ബി.ആർ. അൻഷാദ്, സി.ഡി.എസ് ചെയർപേഴ്സൻ ദീപ്തി ഷാജി, വൈസ് ചെയർപേഴ്സൻ കെ.എൻ. സരസമ്മ, പഞ്ചായത്ത്​ അംഗങ്ങളായ വി.പി. രാജൻ, നിസ സലിം, ബ്ലസി ബിനോയി, മഞ്ജു മാത്യു, റിജോ വാളാന്തറ, അമ്പിളി ഉണ്ണികൃഷ്ണൻ, സിന്ധു സോമൻ എന്നിവർ സംസാരിച്ചു KTL WBL KPLy GP news 'എ‍‍ൻെറ തൊഴിൽ എ‍‍ൻെറ അഭിമാനം' സർവേ പൂർത്തിയാക്കിയതി‍‍ൻെറ പ്രഖ്യാപനം പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.ആർ. തങ്കപ്പൻ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.