സ്‌കൂൾ വാഹന പരിശോധന ഇന്നും നാളെയും

പൊൻകുന്നം: കാഞ്ഞിരപ്പള്ളി സബ് ആർ.ടി ഓഫിസ് പരിധിയിലെ എല്ലാ സ്‌കൂൾ വാഹനങ്ങളിലും അധ്യയനവർഷം തുടങ്ങുന്നതിന് മുന്നോടിയായി സുരക്ഷ പരിശോധന നടത്തും. 25നും 26നുമാണ് പൊൻകുന്നത്ത് ടെസ്റ്റിങ് സ്ഥലത്ത് പരിശോധന. അസ്സൽരേഖകൾ കൊണ്ടുവരണമെന്ന് ജോയന്‍റ്​ ആർ.ടി.ഒ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.