Posted On
date_range Updated On
date_range അംഗന്‍വാടി ടീച്ചര്‍ക്കുനേരെ അതിക്രമം: പഞ്ചായത്തംഗം അറസ്റ്റില്‍
കുന്നിക്കോട്: അംഗന്‍വാടി അധ്യാപികയെ ആക്രമിച്ചെന്ന പരാതിയില്‍ പട്ടാഴി ഗ്രാമപഞ്ചായത്തംഗത്തെ പൊലീസ് അറസ്റ്റ് ചെയ്തു. പട്ടാഴി ഏറത്ത് വടക്ക് ആശാ ഭവനത്തില്‍ എ.ആര്. അരുണിനെ (43) യാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 27 നാണ് കേസിനാസ്പദമായ സംഭവം. പട്ടാഴി ഏറത്ത് വടക്ക് രണ്ടാം വാര്‍ഡിലെ ശ്രീവിലാസം അംഗന്‍വാടി ടീച്ചറായ വത്സലകുമാരിക്കുനേരെയായിരുന്നു അതിക്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.