ഉമർ മുക്തർ
Posted On
date_range Updated On
date_range ബൈക്കിടിപ്പിക്കാൻ ശ്രമം; പ്രതി പിടിയിൽ
ഇരവിപുരം: യുവാവിനെ ബൈക്കിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. ഇരവിപുരം തേജസ് നഗർ 123ൽ വയലിൽവീട്ടിൽ ഉമർ മുക്തർ (21) ആണ് ഇരവിപുരം പൊലീസിന്റെ പിടിയിലായത്.
അമിത ശബ്ദത്തിന് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർക്ക് പരാതി നൽകിയെന്ന് തെറ്റിദ്ധരിച്ച് പ്രതിയും സുഹൃത്തുക്കളും ചേർന്ന് ഇരവിപുരം സ്വദേശി സുധീറിനെ ബൈക്കിടിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയും മർദിച്ച് അവശനാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.