ഓടയിൽ സ്ലാബില്ലാത്തതിനാൽ അപകടഭീഷണി ഉയർത്തുന്ന ഓടനാവട്ടം പരുത്തിയറ വളവ്
Posted On
date_range Updated On
date_range ഓടനാവട്ടം പരുത്തിയറ വളവിൽ ഓടയിൽ സ്ലാബില്ല; അപകടാവസ്ഥ
ഓയൂർ: ഓടനാവട്ടം പരുത്തിയറ വളവിൽ ഓടയിൽ സ്ലാബില്ലാത്തതിനാൽ വാഹനങ്ങൾ അപകടാവസ്ഥയിൽ. ഓയൂർ-കൊട്ടാരക്കര റോഡിൽ കൊട്ടാരക്കരയിലേക്ക് പോകുന്ന പരുത്തിയറ വളവിലാണ് സ്ലാബില്ലാതെ ഓട നിർമിച്ചിരിക്കുന്നത്. വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ ചെറിയ വാഹനങ്ങൾ നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിയുന്നത് ഇവിടെ പതിവാണ്. ഈ വളവിലുണ്ടായ അപകടങ്ങളിൽ ഇതുവരെ നാലുപേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.