കുടവട്ടൂർ എൽ.പി സ്കൂളിന് സമീപത്തെ കുളം

കുടവട്ടൂർ എൽ.പി സ്കൂളിന് സമീപത്തെ കുളം പായൽ കയറി

ഓ​യൂ​ർ: കു​ട​വ​ട്ടൂ​ർ എ​ൽ.​പി സ്കൂ​ളി​ന് സ​മീ​പ​ത്തെ കു​ളം പാ​യ​ൽ ക​യ​റി ന​ശി​ക്കു​ന്നു. വെ​ളി​യം പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ഈ​കു​ളം ന​വീ​ക​രി​ക്കു​മെ​ന്ന് അ​റി​യി​ച്ചി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. കു​ള​ത്തി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന ക​ൽ​പ്പ​ട​വു​ക​ൾ ന​ശി​ച്ച നി​ല​യി​ലാ​ണ്. കു​ടി​വെ​ള്ള ക്ഷാ​മം നി​ല​നി​ൽ​ക്കു​ന്ന പ്ര​ദേ​ശ​ത്ത് ഈ ​കു​ളം വൃ​ത്തി​യാ​ക്കി​യാ​ൽ എ​ല്ലാ​വ​ർ​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​യി മാ​റും. 

Tags:    
News Summary - The pond near Kodavatur LP School has grown mossy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.