ബൈ​പാ​സി​ൽ ഒ​റ്റ​ക്ക​ൽ സി​ഗ്ന​ൽ ജ​ങ്​​ഷ​നു​സ​മീ​പം പൊ​ലീ​സ്​ ക​ൺ​ട്രോ​ൾ റൂം ​വാ​ഹ​നം ത​ല​കീ​ഴാ​യി മ​റി​ഞ്ഞ​നി​ല​യി​ൽ

നി​യ​ന്ത്ര​ണം വി​ട്ട് വാഹനം മറിഞ്ഞു; പൊലീസുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു


അ​ഞ്ചാ​ലും​മൂ​ട്: ബൈ​പാ​സി​ൽ പൊ​ലീ​സ്​ ക​ൺ​ട്രോ​ൾ റൂം ​വാ​ഹ​നം ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. ആ​ർ​ക്കും പ​രി​ക്കി​ല്ല. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് 12ന് ​ഒ​റ്റ​ക്ക​ൽ സി​ഗ്ന​ൽ ജ​ങ്​​ഷ​നു സ​മീ​പ​മാ​ണ് സം​ഭ​വം. മ​ഴ​യ​ത്ത് റോ​ഡി​ൽ നി​ന്ന് നി​യ​ന്ത്ര​ണം വി​ട്ട് ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. എ.​എ​സ്.​ഐ പ്ര​മോ​ദ്, സി.​പി.​ഒ പ്ര​വീ​ൺ എ​ന്നി​വ​രാ​ണ് വാ​ഹ​ന​ത്തി​ലു​ണ്ടാ യി​രു​ന്ന​ത്. അ​ഞ്ചാ​ലും​മൂ​ട് പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.



Tags:    
News Summary - The police vehicle overturned out of control

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.