വിനോദ് കുമാര്‍
Posted On
date_range Updated On
date_range കുട്ടികള്‍ക്ക് പാന്‍മസാല വില്പന നടത്തിയയാളെ പൊലീസ് പിടികൂടി
പത്തനാപുരം: മുള്ളൂർ നിരപ്പ്, മണക്കാട്ടുപുഴ സ്ഥലങ്ങളിൽ സാമൂഹിക വിരുദ്ധ ശല്യവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ നിരോധിത പാന്‍മസാല ഉൽപന്നങ്ങളുമായി ഒരാള്‍ പൊലീസ് പിടിയിൽ. മാങ്കോട് മുള്ളൂർ നിരപ്പ് പുതുപറമ്പില്‍ വീട്ടില്‍ വിനോദ് കുമാർ എന്നയാളാണ് പിടിയിലായത്. കുട്ടികള്‍ക്ക് പാന്‍മസാല വിറ്റിരുന്നതായി പ്രതി മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത് പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.