കി​ളി​കൊ​ല്ലൂ​ർ ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന് വേ​ണ്ടി കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ നി​ശ്ച​യി​ച്ച സ്ഥ​ലം കാ​ടു​ക​യ​റി​യ നി​ല​യി​ൽ

ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്​ വേ​ണ്ടി നി​ർ​മി​ച്ച കെ​ട്ടി​ടം കാ​ടു​ക​യ​റു​ന്നു

കി​ളി​കൊ​ല്ലൂ​ർ: കി​ളി​കൊ​ല്ലൂ​ർ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നു​വേ​ണ്ടി കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ നി​ശ്ച​യി​ച്ച സ്ഥ​ലം കാ​ടു​ക​യ​റി​യ നി​ല​യി​ൽ. ശി​ല​പാ​കി നി​ർ​മാ​ണം ആ​രം​ഭി​ച്ചെ​ങ്കി​ലും തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ല​ക്കു​ക​യാ​യി​രു​ന്നു. കെ​ട്ടി​ട​ത്തി​നാ​യി ക​മ്പി​ക​ൾ സ്ഥാ​പി​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് ന​ട​ന്ന​ത്.

കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ ആ​രം​ഭി​ച്ച സ്ഥ​ലം ഇ​പ്പോ​ൾ കാ​ടു​ക​യ​റി ക​മ്പി​ക​ൾ തു​രു​മ്പെ​ടു​ത്ത അ​വ​സ്ഥ​യി​ലാ​ണ്. നി​ല​വി​ൽ ആ​രോ​ഗ്യ​കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ബൈ​പാ​സി​ന് സ​മീ​പം വെ​റ്റ​റി​ന​റി കേ​ന്ദ്രം, പോ​സ്​​റ്റോ​ഫി​സ് എ​ന്നി​വ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് ചേ​ർ​ന്നു​ള്ള കെ​ട്ടി​ട​ത്തി​ലാ​ണ്. കൂ​ടു​ത​ൽ ആ​ളു​ക​ൾ എ​ത്തു​ന്ന​തി​നാ​ൽ ഇ​വി​ടെ സൗ​ക​ര്യം കു​റ​വാ​ണ്.

Tags:    
News Summary - The building constructed for the health center is damaged

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.