തകർന്നുവീഴാറായ വീടിന് മുന്നിൽ തങ്കമ്മ
Posted On
date_range Updated On
date_range തകർന്നുവീഴാറായ വീട്ടിൽ തങ്കമ്മ ഒറ്റക്ക്
മയ്യനാട്: ഇടിഞ്ഞുവീഴാറായ അടച്ചുറപ്പില്ലാത്ത ഒറ്റമുറിവീട്ടിൽ ദുരിതജീവിതം തള്ളിനീക്കുകയാണ് വയോധികയായ തങ്കമ്മ.
മയ്യനാട് പഞ്ചായത്തിലെ 10ാംവാർഡിൽ പ്ലാവിളമുക്കിൽ കൊച്ചുവീട്ടിൽ തങ്കമ്മക്കാണ് ദുരിതജീവിതം. നാല് മക്കളുള്ള തങ്കമ്മ വർഷങ്ങളായി ഇവിടെ താമസിക്കുകയാണ്.
ലൈഫ് പദ്ധതിപ്രകാരം വീട് നൽകും വാഗ്ദാനത്തിൽ വീടിെൻറ മുൻവശം പൊളിച്ച് നീക്കി. പിന്നീട് പഞ്ചായത്ത് അധികൃതരോട് ചോദിച്ചപ്പോൾ വീട് നൽകാൻ കഴിയില്ല എന്നായിരുന്നു മറുപടിയെന്ന് ഇവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.