representational image
Posted On
date_range Updated On
date_range പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അതിക്രമം; പ്രതിക്ക് 16 വർഷം തടവ്
കൊല്ലം: പ്രായപൂർത്തിയാകാത്ത കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ 16 വർഷത്തെ തടവും ഒരുലക്ഷം രൂപയോളം പിഴയും വിധിച്ചു. അയത്തിൽ മാലിക്കര പള്ളിക്കുസമീപം ആയുർവേദചികിത്സ നടത്തിവന്ന കിളികൊല്ലൂർ സൗത്ത് നഗർ 100(എ) റാഹത്ത് മൻസിലിൽ സബിജാൻ എന്ന ഷാജഹാനാണ് (42) കൊല്ലം ഫാസ്റ്റ് ട്രാക്ക്സ്പെഷൽ കോടതി സ്പെഷൽ ജഡ്ജായ രമേശ്കുമാർ ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ആർ. സരിത ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.