കുടുംബസംഗമം

കൊല്ലം: അഖില കേരള വിശ്വകർമ മഹാസഭ, കേരള വിശ്വകർമ മഹിളാസംഘം ആശ്രാമം 702-ബി ശാഖയുടെ സംയുക്ത കുടുംബസംഗമവും പഠനോപകരണവിതരണവും കൊല്ലം താലൂക്ക്​ യൂനിയൻ പ്രസിഡന്‍റ്​ ജെ. ശിവപ്രസാദ്​ ഉദ്​ഘാടനംചെയ്തു. ശാഖ പ്രസിഡന്‍റ്​ ബിജുകുമാർ അധ്യക്ഷതവഹിച്ചു. കൗൺസിലർമാരായ സജിതാനന്ദ്​, ടി.ആർ അഭിലാഷ്​, യൂനിയൻ സെക്രട്ടറി എസ്​. നടരാജൻ, ട്രഷറർ മനോജ്​ മണ്ണാശ്ശേരി, ബി.എസ്​. രജിത, ചന്ദ്രദാസ്​, സജുകുമാർ, മനേഷ്​, ജസീന്ത സാബു, സരിത തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.