ബിജു
Posted On
date_range Updated On
date_range ഭാര്യയുടെ വീടിന് തീയിട്ട യുവാവ് പിടിയില്‍
കൊല്ലം: കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയുടെ വീടിന് തീയിട്ട യുവാവ് പിടിയില്‍. കല്ലുംതാഴം വാഴയ്ക്കല്‍ ക്ഷേത്രത്തിന് സമീപം വയലില്‍ പുത്തന്‍വീട്ടില്‍ നെടുംകാട്ടുതറ വീട്ടില്‍ വാടകക്ക് താമസിക്കുന്ന ബിജു (36) ആണ് പിടിയിലായത്. ഭാര്യ അമ്പിളിയുടെ വരവിള ഷാപ്പ് മുക്കിന് സമീപമുള്ള കുടുംബവീടാണ് തീയിട്ട് നശിപ്പിച്ചത്. നിരന്തരം ഇയാള്‍ ഭാര്യയുടെ മാതാപിതാക്കളോട് വീടിെൻറ ഓഹരി ആവശ്യപ്പെടുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.