ജില്ലയിൽ ഏറ്റവുമധികം രക്തദാനം ചെയ്തതിനുള്ള പുരസ്കാരം ഡി.വൈ.എഫ്.ഐക്കുേവണ്ടി ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. വസന്തദാസിൽനിന്ന് ജില്ല സെക്രട്ടറി എസ്.ആർ. അരുൺബാബു ഏറ്റുവാങ്ങുന്നു
Posted On
date_range Updated On
date_range രക്തദാനം: ഡി.വൈ.എഫ്.െഎ ജില്ല കമ്മിറ്റിക്ക് പുരസ്കാരം
കൊല്ലം: ജില്ലയിൽ ഏറ്റവുമധികം രക്തദാനം ചെയ്തതിനുള്ള പുരസ്കാരം ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി എസ്.ആർ. അരുൺബാബു ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. വസന്തദാസിൽനിന്ന് ഏറ്റുവാങ്ങി.
ജില്ല പ്രസിഡൻറ് ശ്യാംമോഹൻ, ജോയൻറ് സെക്രട്ടറി പി.കെ. സുധീർ, സെക്രട്ടേറിയറ്റ് അംഗം ശബരീനാഥ് എന്നിവർ പങ്കെടുത്തു. മേഖല കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പ്രവർത്തകർ ജില്ലയിലെ വിവിധ രക്തബാങ്കുകളിൽ രക്തം ദാനംചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.