വോട്ടിങ്ങിന്​ സജ്ജമായി 1951 പോളിങ് സ്റ്റേഷനുകള്‍

കൊ​ല്ലം: ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ടെ​ടു​പ്പി​നാ​യി ജി​ല്ല​യി​ല്‍ 1951 പോ​ളി​ങ് സ്റ്റേ​ഷ​നു​ക​ള്‍ സ​ജ്ജ​മെ​ന്ന് ജി​ല്ല തി​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ക​ല​ക്ട​ര്‍ എ​ന്‍. ദേ​വി​ദാ​സ്.

ജി​ല്ല​യി​ലെ 11 അ​സം​ബ്ലി നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും പോ​ളി​ങ് സ്റ്റേ​ഷ​നു​ക​ള്‍ അ​ത​ത് മ​ണ്ഡ​ല എ.​ആ​ര്‍.​ഓ​മാ​ര്‍ കൃ​ത്യ​മാ​യി സ​ന്ദ​ര്‍ശി​ച്ചു വി​ല​യി​രു​ത്തി. കു​ന്ന​ത്തൂ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലാ​ണ് ജി​ല്ല​യി​ല്‍ കൂ​ടു​ത​ൽ പോ​ളി​ങ് ബൂ​ത്തു​ക​ള്‍ (199). എ​ല്ലാ നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലും ഒ​ന്ന് വീ​തം സ്ത്രീ ​സൗ​ഹൃ​ദ പി​ങ്ക് പോ​ളി​ങ് സ്റ്റേ​ഷ​നു​ക​ള്‍ പ്ര​വ​ര്‍ത്തി​ക്കും. 11 നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ മു​ന്‍കാ​ല സം​ഭ​വ​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ത്ത് 88 പ്ര​ശ്ന​ബാ​ധി​ത പോ​ളി​ങ് സ്റ്റേ​ഷ​നു​ക​ളാ​ണ് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത് എ​ന്നും അ​റി​യി​ച്ചു.

Tags:    
News Summary - 1951 polling stations are ready for voting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.