സുഭിക്ഷ ഹോട്ടൽ ഉദ്ഘാടനം

ശാസ്താംകോട്ട: സംസ്ഥാന ഭക്ഷ്യപൊതുവിതരണ വകുപ്പും ശാസ്താംകോട്ട ഗ്രാമപഞ്ചായത്തും ചേർന്ന് ഭരണിക്കാവ് പ്രൈവറ്റ് ബസ്​ സ്റ്റാൻഡിൽ ആരംഭിക്കുന്ന സുഭിക്ഷ ഹോട്ടൽ തിങ്കളാഴ്ച വൈകീട്ട്​ നാലിന് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. കോവൂർ കുഞ്ഞുമോൻ എം.എൽ.എ അധ്യക്ഷതവഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.