'പിഗ്മെന്റ്സ്' ചിത്ര പ്രദർശനം ആരംഭിച്ചു

'പിഗ്​മെന്റ്സ്' ചിത്ര പ്രദർശനം ആരംഭിച്ചു ചിത്രം കൊല്ലം: ബിനു കൊട്ടാരക്കര, ജയപ്രകാശ് പഴയിടം, ടി.ആർ. രാജേഷ് എന്നിവരുടെ സംഘ ചിത്ര പ്രദർശനം കൊല്ലം എയ്റ്റ് പോയന്റ് ഗാലറിയിൽ ആരംഭിച്ചു. ചിത്രകാരൻ പ്രഫ. യു. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കലാനിരൂപകൻ അനിൽകുമാർ ഇടത്തിട്ട സംസാരിച്ചു. പ്രകൃതി, മാനവികത, കാൽപനികത എന്നീ മൂന്ന്​ വൃത്യസ്തപ്രമേയങ്ങളെ ആസ്പദമാക്കി മൂന്ന്​ ചിത്രകാരന്മാർ രചിച്ച ചിത്രങ്ങളുടെ പ്രദർശനം ഞായറാഴ്ച വരെ തുടരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.