സംയുക്ത സമരസമിതി പ്രകടനം

കുളത്തൂപ്പുഴ: ദേശീയപണിമുടക്കി‍ൻെറ പ്രചാരണാർഥം കുളത്തൂപ്പുഴയില്‍ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, ട്രേഡ് യൂനിയന്‍ നേതാക്കൾ എന്നിവർ നേതൃത്വം നല്‍കി. സമരസമിതിയുടെ നേതൃത്വത്തില്‍ വ്യാപാര സ്ഥാപനങ്ങളിലും മറ്റും നേരിട്ടെത്തി പണിമുടക്കില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.