പുനപ്രതിഷ്ഠാ വാർഷികം

ഓച്ചിറ: പ്രയാർ വടക്ക് കാശ്ശേരിൽ ഭഗവതി ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠാ വാർഷികം വ്യാഴാഴ്ച ന‍ടക്കും. രാവിലെ 6.30ന് പൊങ്കാല, വൈകീട്ട്​ അഞ്ചിന് സ്വാമി ബോധാനന്ദ പുരിയുടെ ഫോട്ടോ അനാച്ഛാദനം. എസ്.എൻ.ഡി.പി യോഗം മുൻ അസി. സെക്രട്ടറി എൻ. ഗോപാലകൃഷ്ണൻ നിർവഹിക്കും. വൈകീട്ട് ഏഴിന് സോപാന സംഗീതം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.