സ​ർ​ക്കാ​റി​നെ​തി​രെ പ്ര​മേ​യം പാ​സാ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ​ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് യു.​ഡി.​എ​ഫ് അം​ഗ​ങ്ങ​ൾ യോ​ഗം ബ​ഹി​ഷ്‌​ക​രി​ച്ച് പ്ര​തി​ഷേ​ധി​ക്കു​ന്നു

പ​ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ സ​ർ​ക്കാ​റി​നെ​തി​രെ പ്ര​മേ​യം; യു.​ഡി.​എ​ഫ് ബ​ഹി​ഷ്‌​ക​രി​ച്ചു

ഇ​രി​ട്ടി: ത​ദ്ദേ​ശ ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള ഫ​ണ്ട് വെ​ട്ടി​ക്കു​റ​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​റി​നെ​തി​രെ പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ​ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യോ​ഗം യു.​ഡി.​എ​ഫ് ബ​ഹി​ഷ്‌​ക​രി​ച്ചു. പ്ര​മേ​യം രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​ണെ​ന്ന് യു.​ഡി.​എ​ഫ് അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു. പ്ര​മേ​യം യു​ഡി.​എ​ഫ് സ​ർ​ക്കാ​റി​നെ ക​രി​തേ​ച്ച് കാ​ണി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ന്റെ ഭാ​ഗ​മാ​ണെ​ന്നും യു.​ഡി.​എ​ഫ് അം​ഗ​ങ്ങ​ളാ​യ കെ.​പി. ബാ​ബു, ലി​സ​മ്മ വ​ർ​ഗീ​സ്, ഷ​ഹ​ന രാ​ജീ​വ്, കെ.​എ. ഉ​മ്മ​ർ, കെ.​വി. നൈ​ലോ​ഫ​ർ എ​ന്നി​വ​ർ പ​റ​ഞ്ഞു.

Tags:    
News Summary - പ​ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ സ​ർ​ക്കാ​റി​നെ​തി​രെ പ്ര​മേ​യം; യു.​ഡി.​എ​ഫ് ബ​ഹി​ഷ്‌​ക​രി​ച്ചു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.