ചരമവാർഷികംമുഴപ്പിലങ്ങാട്: എൻ.സി.പി ജില്ല പ്രസിഡന്‍റും –––––––––––––––––––––––––––––––––––––––സാമൂഹിക– സാംസ്കാരികന്‍റെ –––––––––––––––––––––––എട്ടാം ചരമ വാർഷികം പുഴക്കൽ വാസുദേവൻ പഠന കേന്ദ്രത്തിന്‍റെ–––––––––––––––––––––––––––––––––––––––––––––––––––––––––––––––––––––––––––– ആഭിമുഖ്യത്തിൽ മുഴപ്പിലങ്ങാട്ടെ വസതിയിൽ നടന്നു.പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണ യോഗവും സ്മരണിക പ്രകാശനവും നടത്തി. കെ.എ. ഗംഗാധരൻ ടി.കെ.ഡി മുഴപ്പിലങ്ങാടിന് സ്മരണിക നൽകി പ്രകാശനം നിർവഹിച്ചു. വി.സി. വാമനൻ അധ്യക്ഷത വഹിച്ചു. എൻ.സി.പി ജില്ല പ്രസിഡന്‍റ് പി.കെ. രവീന്ദ്രൻ, കെ.വി. ജയരാജൻ, വി. പ്രഭാകരൻ, സത്യൻ വണ്ടിച്ചാലിൽ, എം.പി. മുരളി, കെ. സുരേശൻ, എ. പ്രേമൻ, എം. രാധാകൃഷ്ണൻ, ഷീബാലിയോൺ, എൻ.വി. രാജീവൻ, കെ. വിനയരാജ്, സി.പി. പ്രസന്ന, സദാനന്ദൻ, കെ. ശിവദാസൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.