അനുസ്മരിച്ചു

മാഹി: മാഹി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറും സാമൂഹിക വിദ്യാഭ്യാസ രംഗത്തെ നിറസാന്നിധ്യവുമായിരുന്ന കെ.പി. ബഷീർ ഹാജിയെ . രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.പി. വിനോദൻ, കെ. മോഹനൻ, കെ. ഹരീന്ദ്രൻ, കെ. സുരേഷ്, കെ.വി. ഹരീന്ദ്രൻ, നളിനി ചാത്തു, ഐ. അരവിന്ദൻ, അൻസിൽ അരവിന്ദ്, ഹിഷാം ഹസ്സൻ, ഉത്തമൻ തിട്ടയിൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.