വിവാഹം

ചാലാട്​: ജയന്തി റോഡ്​ സുഹറാസിൽ പി.കെ. മൻസൂറിന്‍റെയും എം.പി. തസ്നീമയുടെയും മകൻ മുഹമ്മദ്​ മശ്​ഹറും ചിറക്കൽകുളം എം.ടി. മുസ്തഫ റോഡിൽ നഷ്​വയിൽ സി. മുഹമ്മദ്​ ഫാറൂക്കിന്‍റെയും ടി.പി. ഷഹർബാന്‍റെയും മകൾ നദ നഷ്​വയും വിവാഹിതരായി. അഴീക്കോട്​: വൻകുളത്തുവയൽ ജുമൈല മൻസിലിൽ ടി.പി. ഹുസൻ കുഞ്ഞിയുടെയും ജുമൈല ഹുസൻ കുഞ്ഞിയുടെയും മകൾ റുമൈസയും ബോട്ട്​പാലം എം. ഹൗസിൽ പി. മുഹമ്മദ്​ കുഞ്ഞിയുടെയും മുനീറയുടെയും മകൻ മുഹമ്മദ്​ സിറാജുദ്ദീനും വിവാഹിതരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.