മാറ്റിവെച്ചു

തലശ്ശേരി: പാരീസ് പ്രസിഡൻസിയിൽ ഞായറാഴ്ച നടത്താനിരുന്ന, ജമാഅത്തെ ഇസ്​ലാമി കാമ്പയി​ൻെറ ഭാഗമായുള്ള സംവാദസദസ്സ് നഗരത്തിൽ നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ മറ്റൊരു ദിവസത്തേക്ക് മാറ്റിയതായി കൺവീനർ അറിയിച്ചു. തലശ്ശേരി: മുനിസിപ്പൽ ടൗൺഹാളിൽ ഞായറാഴ്ച നടത്താനിരുന്ന ജില്ല എം.ഇ.എസ് സുവർണ ജൂബിലി ആഘോഷ ഉദ്ഘാടന പരിപാടികൾ നിരോധനാജ്ഞ നിലനിൽക്കുന്ന സാഹചര്യത്തിൽ മാറ്റിയതായി സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.