അനുശോചിച്ചു

തലശ്ശേരി: പുതിയ ബസ് സ്​റ്റാൻഡ് മുനിസിപ്പൽ ഷോപ്പിങ് കോംപ്ലക്സിലെ ദേശാഭിമാനി ബുക്ക് സ്​റ്റാൾ ഉടമ ബാലകൃഷ്ണ​ൻെറ നിര്യാണത്തിൽ കോംപ്ലക്സിലെ സ്​റ്റാൾ ഓണേഴ്സ് അസോസിയേഷൻ യോഗം . പ്രസിഡൻറ്​ പി.വി. രമേശൻ അധ്യക്ഷത വഹിച്ചു. സി.കെ. മഹമൂദ്, കെ.കെ. വിനയരാജ്, എം.എം. വിദ്യാസാഗർ, ഹാരിസ്, സജീർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഇ.വി. രാജൻ സ്വാഗതവും ട്രഷറർ എം. തൻസീർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.