അനുമോദിച്ചു

ഇരിക്കൂർ: പത്താം തരം തുല്യത പരീക്ഷ വിജയികളെ ഇരിക്കൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ . ഇരിക്കൂർ ബ്ലോക്ക് പ്രസിഡൻറ്​ റോബർട്ട്‌ ജോർജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ഒ.എസ്. ലിസി അധ്യക്ഷയായി. വിദ്യാഭ്യാസ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ പി.കെ. മുനീർ, പി. സുലോചന, പി. പുഷ്പലത എന്നിവർ സംസാരിച്ചു. ചിത്രം : പത്താം തരം തുല്യത പരീക്ഷ വിജയികൾക്കുള്ള അനുമോദനത്തി​ൻെറ ഭാഗമായി റോബർട്ട് ജോർജ് ഉപഹാരം നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.