അനുശോചിച്ചു

കണ്ണൂർ: അറക്കൽ ആദിരാജ മറിയുമ്മയുടെ നിര്യാണത്തിൽ മേയർ അഡ്വ.ടി.ഒ. മോഹനൻ അനുശോചിച്ചു. അറക്കൽ കൊട്ടാരം സന്ദർശിച്ച് അനുശോചനം അറിയിച്ചു. സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സുരേഷ് ബാബു എളയാവൂർ, എം.പി. രാജേഷ്, കൗൺസിലർ പ്രകാശൻ പയ്യനാടൻ എന്നിവരും മേയറോടൊപ്പം ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.