ആദരിച്ചു

ചൊക്ലി: ഐ.വി. ദാസ് എൻഡോവ്മൻെറ്​ പുരസ്കാരം നേടിയ കവിയൂരിലെ രാജഗോപാലൻ മാസ്​റ്ററെ സി.പി.എം ചൊക്ലി സൗത്ത് ലോക്കൽ കമ്മിറ്റി . ജില്ല സെക്ര​േട്ടറിയറ്റ്​ അംഗം പി. ഹരീന്ദ്രൻ ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തി. കെ.പി. രജീഷ് അധ്യക്ഷത വഹിച്ചു. കെ.ടി.കെ. പ്രദീപൻ, കെ. നന്ദകുമാർ എന്നിവർ സംസാരിച്ചു. കവിയൂർ രാജഗോപാലൻ മാസ്​റ്റർ മറുപടിപ്രസംഗം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.