കൺവെൻഷൻ

കൺവെൻഷൻപയ്യന്നൂർ: പാചകവാതകത്തി​ൻെറയും ഡീസൽ, പെട്രോൾ എന്നിവയുടെയും വിലവർധനവിൽ പ്രതിഷേധിച്ചും കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും യു.ഡി.എഫ് പയ്യന്നൂർ മണ്ഡലം കമ്മിറ്റി സബ് ട്രഷറിക്ക് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ജില്ല ലീഗ് ​സെക്രട്ടറി കെ.ടി. സഹദുല്ല ഉദ്ഘാടനം ചെയ്തു. എം. ഉമ്മർ അധ്യക്ഷത വഹിച്ചു. എം. നാരായണൻ കുട്ടി, എ.പി. നാരായണൻ, പുമംഗലം ഇബ്രാഹിം, അഡ്വ. ഡി.കെ. ഗോപിനാഥ്, കെ.. ജലീൽ, ബി. സജിത് ലാൽ, വിളക്കുന്നേൽ ജോയി, അഡ്വ. ബ്രിജേഷ് കുമാർ, വി.സി. നാരായണൻ, വി.കെ.പി. ഇസ്മായിൽ, കെ. ജയരാജ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.