അനുമോദിച്ചു പടം -anumodhanam vlptnm - വെൽഫെയർ പാർട്ടി വളപട്ടണം പഞ്ചായത്ത് കമ്മിറ്റി അനുമോദനച്ചടങ്ങിൽ ഫൈസൽ മാടായി ഉപഹാരം കൈമാറുന്നുവളപട്ടണം: സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് ലഭിച്ച വിദ്യാർഥികളെയും വളപട്ടണം പഞ്ചായത്ത് 10ാം വാർഡിൽനിന്ന് ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും വെൽഫെയർ പാർട്ടി വളപട്ടണം പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു. ജില്ല ട്രഷറർ ഫൈസൽ മാടായി ഉപഹാരം കൈമാറി. വെൽഫെയർ പാർട്ടി വളപട്ടണം പഞ്ചായത്ത് പ്രസിഡൻറ് അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.