അനുമോദിച്ചു

അനുമോദിച്ചുപെരിങ്ങത്തൂർ: കണ്ണൂർ സർവകലാശാല ബി.കോം പരീക്ഷയിൽ ഉന്നതവിജയം നേടിയ കല്ലിക്കണ്ടി എൻ.എ.എം കോളജ് വിദ്യാർഥിനി ഇർഫാന കേളോത്തിനെ കരിയാട് ശാഖ എം.എസ്.എഫ് കമ്മിറ്റി അനുമോദിച്ചു. പാനൂർ നഗരസഭ ചെയർമാൻ വി. നാസർ മാസ്​റ്റർ ഉപഹാരം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.