അനുശോചിച്ചു

കണ്ണൂർ: ആയുർവേദത്തിനും കോട്ടക്കൽ ആര്യവൈദ്യശാലക്കും അന്താരാഷ്​ട്ര തലത്തിൽ യശസ്സ്​ ഉയർത്തിയ മഹാവൈദ്യനായിരുന്നു ഡോ. പി.കെ. വാര്യരെന്ന്​ കെ.എസ്‌.ജി.എ.എം.ഒ.എ ജില്ല കമ്മിറ്റി അനുശോചിച്ചു. ജില്ല പ്രസിഡൻറ്​ ഡോ. പി. മുഹമ്മദ്​, സെക്രട്ടറി ഡോ. അരവിന്ദ്​ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.