സമരപന്തം

സമരപന്തം കണ്ണാടിപ്പറമ്പ്: നാറാത്ത് പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച സമരപന്തം അഴീക്കോട് മണ്ഡലം പ്രസിഡൻറ്​ കെ.വി. ഹരിസ് ഉദ്‌ഘാടനം ചെയ്​തു. പ്രസിഡൻറ്​ പി.വി. അബ്​ദുല്ല മാസ്​റ്റർ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ല സെക്രട്ടറി കെ.കെ. ഷിനാജ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.