അനുമോദിച്ചു

മുഴപ്പിലങ്ങാട്: സന്തോഷ് ട്രോഫി കരസ്ഥമാക്കിയ കേരള ടീമിന്റെ ഗോൾകീപ്പർ വി. മിഥുനിനെ സംസ്കാര വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ . കണ്ണൂർ എസ്.എൻ കോളജ് പ്രിൻസിപ്പൽ ഡോ. കെ. അജയകുമാർ ഉദ്ഘാടനം ചെയ്തു. മുൻ ഇന്ത്യൻ ഫുട്‌ബാൾ ടീം ക്യാപ്റ്റൻ കെ.വി. ധനേഷ് മിഥുന് ഉപഹാരം നൽകി. കെ.കെ. ജയപ്രകാശൻ അധ്യക്ഷത വഹിച്ചു. സി. രവീന്ദ്രൻ, കെ. രമണി, വി.കെ. ഗിരിജൻ, പി. ജിതിൻ എന്നിവർ സംസാരിച്ചു. ----- mithun anumodhanam സന്തോഷ് ട്രോഫി കരസ്ഥമാക്കിയ കേരള ടീമിന്റെ ഗോൾകീപ്പർ വി. മിഥുനിനെ സംസ്കാര വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ അനുമോദിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.